ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു പറന്നുകൊണ്ടിരിക്കുന്ന അവരെല്ലാം വെറും വണ്ടുകള്‍ മാത്രമായിരിന്നു അവന്. അവരുടെ ലോകത്തിന്റെ മൂളിച്ച അവന്റെ കാതുകളിലെത്തിയേയില്ല.
ആഴത്തിന്റെ കടും പച്ചപ്പിനു മുകളില്‍ അവനെ അത്ഭുതപ്പെടുത്തി ഉയര്‍ന്നു നിന്ന അവള്!. തൂവെളളയിലേക്ക് പടര്‍ന്നിറങ്ങിയ അവളുടെ ചുവപ്പ് ഇതളുകളിലേക്ക് നോക്കി, ലോകത്തിലെ ഏറ്റവും തീഷ്ണവും പരിപാവനവുമായ പ്രണയത്തിന്റെ ഭാഷയാണ് ഇതെന്ന രീതിയില്‍ അവന് പറഞ്ഞു.
"നിനക്കറിയുമോ പലപ്പോഴും നിന്നോട് ദേഷ്യപ്പെടുന്ന എന്റെ ദിനങ്ങള്‍ പുലരുന്നത് നിന്റെ അധരങ്ങള്‍ നിനക്ക് നല്കി നിന്നെ പിരിയുന്നതിലാണ്, നീ അകലെ ആകുമ്പോഴാണ് ഞാന്‍ നിന്നോട് വാചാലനാകുന്നത്.
ചുംബനം എന്തെന്ന് അറിഞ്ഞുതുടങ്ങിയത്തിനു ശേഷം എനിക്ക് ചുംബികണം എന്ന് തോന്നിയത് നിന്നെയാണ്."
തുറിച്ചു നോക്കിയ അവളോട് ഇത്രയും കൂടി പറഞ്ഞു അവന് പറന്നു പോയി.
"നിന്നോട് ഓരോ ചുംബനവും ആവശ്യപെടുംപോഴെല്ലാം ഒരു നൂറു ചുംബനങ്ങള്‍ ഞാന്‍ നിനക്ക് നല്‍കിയിരിന്നു "

No comments:
Post a Comment