Saturday, September 1, 2012

അത്യാഗ്രഹം

ഈ  വീശയാടിക്കുന്ന കാറ്റിലും ചാഞ്ഞാടുന്ന മരങ്ങളിലും എവിടെ നിന്നൊക്കെയോ  മിടിക്കുന്ന ഹൃദയങ്ങളിലും   പ്രണയമാണ്.

ഇവിടെ 'നിനക്കായ്‌ ഞാന്‍ പുഞ്ചിരിക്കുന്നു' എന്ന് പറയുന്ന ഒരാളുണ്ടയിരിന്നെങ്കില്‍ ഞാനിന്നു ഞാനായ് ഉറങ്ങിയേനെ.
അങ്ങനൊന്ന്‍ ഉണ്ടായിരിന്നെങ്കില്‍ 'പിന്നിട്ട ഓരോ  നിമിഷവും എന്റെതുകൂടിയയിരിന്നു' എന്ന് ഞാന്‍ ഉറക്കെ പറയുമായിരിന്നു..

2 comments:

  1. ശരിക്കും അത്യാഗ്രഹം തന്നെ :-)

    ReplyDelete
    Replies

    1. ...വെറുതെ മോഹിക്കുവാന്‍ മോഹം! എന്നല്ലേ;)

      Delete